Heart touching note on Congress Chief Sonia Gandhi<br />കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ബിജെപിയും ബിജെപി അനുകൂല മാധ്യമങ്ങളും എക്കാലവും ആക്രമിക്കുന്നത് അവരുടെ ഇറ്റാലിയന്‍ ബന്ധം ഉയര്‍ത്തിക്കാട്ടിയാണ്. രാജീവ് ഗാന്ധിയെ വിവാഹം ചെയ്ത്, ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച്, ഇന്ത്യക്കാരിയായി ജീവിക്കുന്ന സോണിയ അവര്‍ക്ക് ഇപ്പോഴും വിദേശിയാണ്. അതേസമയം കനേഡിയന്‍ പൌരത്വമുളള അക്ഷയ് കുമാര്‍ ദേശസ്‌നേഹിയും.